SPECIAL REPORTഈ ചിത്രത്തില്‍ കാണുന്നത് പോലെയുള്ളവയാണ് സ്മാര്‍ട്ട് റോഡുകളെങ്കില് ആ റോഡുകള്‍ ഏതൊക്കെയാണെന്ന് കൂടി പറഞ്ഞുതന്നാല്‍ ഉപകാരമായേനേ! ണന്ട്രി! സ്മാര്‍ട്ട് റോഡുകള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട്ട് സിറ്റി; കൂടുതല്‍ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വക; എന്നിട്ടും ഉദ്ഘാടനത്തില്‍ മോദിയുടെ പദ്ധതിയെന്ന പരാമര്‍ശമില്ല; പരസ്യത്തിലുള്ളത് മുഖ്യമന്ത്രിയും മന്ത്രി റിയാസും; സ്മാര്‍ട്ട് റോഡില്‍ പരസ്യ ചര്ച്ചയുംമറുനാടൻ മലയാളി ബ്യൂറോ16 May 2025 2:00 PM IST